അധ്യാപകന്‍, പത്രലേഖകന്‍, എംബസി ഉദ്യോഗസ്ഥന്‍, നാട്ടിലെയും ഗള്‍ഫിലേയും സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് പാറക്കടവ് കുറിച്ചിട്ടിരിക്കുന്നു. നാട്ടിന്‍പുറത്തെ ഓത്തുപള്ളിയും നഗരത്തിലെ പ്രമുഖ കലാലയവും ചാലിയാര്‍ തീരത്തെ സായാഹ്നങ്ങളും തൈസ് നദിയിലൂടെയുള്ള ബോട്ട് യാത്രയും പത്മിനി ടീച്ചര്‍ തൊട്ട് ജലീല്‍ സാഹിബ് വരെയുള്ള അധ്യാപകരുമൊക്കെ മാറിമാറി വരുന്ന മുപ്പത്തിരണ്ട് അധ്യായങ്ങള്‍
ALIFINU PULLIYILLA
₹100.00
അധ്യാപകന്‍, പത്രലേഖകന്‍, എംബസി ഉദ്യോഗസ്ഥന്‍, നാട്ടിലെയും ഗള്‍ഫിലേയും സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് പാറക്കടവ് കുറിച്ചിട്ടിരിക്കുന്നു.
| BOOK | ALIFINU PULLIYILLA |
|---|---|
| AUTHOR | MUHAMMAD PARAKKADAVU |
| COVER | PAPERBACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| ISBN | 9789384355494 |
| PAGE COUNT | 94 |
Customer Reviews
There are no reviews yet.











Be the first to review “ALIFINU PULLIYILLA”
You must be logged in to post a review.