POKAN MANASSILLA

150.00

ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല. ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന ‘പൗരത്വ’ത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്നെതിരെയുള്ള പ്രതിരോധമാണ്.

ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല. ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന ‘പൗരത്വ’ത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്നെതിരെയുള്ള പ്രതിരോധമാണ്. കുറേയേറെ വിവരങ്ങളുടെ വിശ്രമകാലജീവിതമല്ല, സമാനതകളില്ലാത്ത സമരശേഷിയുടെ വീര്യമാണിതിലെ വാക്കുകളില്‍ ജ്വലിക്കുന്നത്.

Category:
BOOK

POKAN MANASSILLA

AUTHOR

KEN

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355616

PAGE COUNT

144

Customer Reviews

There are no reviews yet.

Be the first to review “POKAN MANASSILLA”