Randam tharangam

100.00

നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന തരംഗങ്ങളാണ് ചുറ്റിലും. ശാസ്ത്രം, അതിന്റെ ഭൗതികഫലത്തെ കുറിച്ചുമാത്രം സംസാരിക്കുന്നു.

നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന തരംഗങ്ങളാണ് ചുറ്റിലും. ശാസ്ത്രം, അതിന്റെ ഭൗതികഫലത്തെ കുറിച്ചുമാത്രം സംസാരിക്കുന്നു. ഏത് വ്യവസ്ഥയിലും സംജാതമാകുന്ന ചെറിയ അനക്കങ്ങള്‍ പുതിയ ചിന്തകളെയും ഉല്‍പാദിപ്പിക്കണം. ഘടനയെയും ഘടനാ വ്യതിയാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചാലാണ് മനനപ്രക്രിയക്ക് ഊര്‍ജം ലഭിക്കുക. ഈ ചിന്തയെ ത്രസിപ്പിക്കാനാവാതെ പലരും മൃതരായി കാലം കഴിക്കുന്നു. കണ്ണും കാതും ഹൃദയവും മുദ്രവെക്കപ്പെടാതിരിക്കാന്‍ ചില സ്വരങ്ങള്‍ ചുറ്റിലും എന്നും ഉയര്‍ന്നു കേള്‍ക്കണം. അതില്ലാതാവുമ്പോഴുള്ള നിശബ്ദത വളരെ ഭീകരമാണ്. നമ്മുടെ യാത്രയില്‍ നാം അവഗണിക്കാന്‍ പാടില്ലാത്ത അടിസ്ഥാനവിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള സാഹസികമായ ശ്രമമാണിത്.

Category:
BOOK

Randam tharangam

AUTHOR

Dr. Salil hasan

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam books

ISBN

9789384355746

PAGE COUNT

87

Customer Reviews

There are no reviews yet.

Be the first to review “Randam tharangam”