Indian Muslimkal Athijeevanathinte Vazhikal

280.00

ഇസ്‌ലാമിക ദര്‍ശനത്തിന്റെ വിമോചനാത്മകത വിശകലനം ചെയ്യുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനത്തെ ഓര്‍ത്ത് വേദനിക്കുകയും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും സ്വപ്‌നങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ഇസ്‌ലാമിക ദര്‍ശനത്തിന്റെ വിമോചനാത്മകത വിശകലനം ചെയ്യുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനത്തെ ഓര്‍ത്ത് വേദനിക്കുകയും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും സ്വപ്‌നങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പതിറ്റാണ്ടുകളായി പതിത ജീവിതം നയിക്കുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ ഏക വഴി കേവലം ആചാര ബഹളങ്ങള്‍ക്കപ്പുറം ഇസ്‌ലാമിക ആദര്‍ശത്തെ പൂര്‍ണ ചൈതന്യത്തോടെ സ്വീകരിക്കലാണെന്ന് സമര്‍ഥിക്കുന്ന ഗ്രന്ഥകാരന്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് അതിന്റെ പ്രായോഗിക പദ്ധതികള്‍ അവതരിപ്പിക്കുന്നത്. കാലങ്ങള്‍ കടന്നുപോയ ഏതാനും പ്രമുഖ വ്യക്തിത്വങ്ങളുടെ മിഴിവുറ്റ ജീവിത ചിത്രങ്ങളും ഈ കൃതി വരച്ചുവെക്കുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ താപവും തുടിപ്പും ഇതിലെ ഓരോ വാക്കിലും വരിയിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

Category:
BOOK

Indian Muslimkal Athijeevanathinte Vazhikal

AUTHOR

Prof. K. A. Siddeek Hassan

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355005

PAGE COUNT

336

Customer Reviews

There are no reviews yet.

Be the first to review “Indian Muslimkal Athijeevanathinte Vazhikal”

Your email address will not be published. Required fields are marked *