മധുരം ഉപ്പയുടെ ദൗര്‍ബല്യമായിരുന്നെങ്കിലും പ്രമേഹം ബാധിച്ചതോടെ ഉമ്മ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഉപ്പ ഇതൊന്നും ഗൗനിക്കാതെ ഗുലാബ്ജാമൂന്‍ കഴിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ബാപ്പ ഇതെന്താ…?
ഉപ്പ വളരെ ഗൗരവത്തില്‍ പറഞ്ഞു: നീ പത്രമെടുത്തു നോക്കൂ, ഗുലാബ് ജാമൂന്‍ കഴിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ? മധുരം കഴിക്കുന്നത് കൊണ്ടാണ് പ്രമേഹം എന്ന് പറഞ്ഞാലുടന്‍ ചോദിക്കും: ‘എങ്കില്‍ ഉറുമ്പുകളുടെ വംശമേ കാണില്ലായിരുന്നല്ലോ…’
കുറേ നാള്‍ ഉമ്മ ഉപ്പയെ പ്രകൃതി ചികിത്സക്കയച്ചു. അവിടെ കയ്പ്പക്ക ജ്യൂസും പച്ചക്കറിയും മാത്രമാണ് ഭക്ഷണം. മൂന്നാം ദിവസം വൈദ്യന്‍ വന്നപ്പോള്‍ ഉപ്പ വളരെ ഗൗരവത്തില്‍ പറഞ്ഞു: ‘നിങ്ങളിങ്ങനെ ബുദ്ധിമുട്ടേണ്ട എന്നെ പിടിച്ച് ഈ പറമ്പിലെങ്ങാനും കെട്ടിയേക്ക്, ഞാന്‍ സ്വയം മേഞ്ഞോളാം….’ -ഡോ. എം.കെ. മുനീര്‍
C H Falithangal
₹70.00
മധുരം ഉപ്പയുടെ ദൗര്‍ബല്യമായിരുന്നെങ്കിലും പ്രമേഹം ബാധിച്ചതോടെ ഉമ്മ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
| BOOK | C H Falithangal |
|---|---|
| AUTHOR | K.P. Kunchimoosa |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| ISBN | 9789384355449 |
| PAGE COUNT | 63 |
Customer Reviews
There are no reviews yet.











Be the first to review “C H Falithangal”
You must be logged in to post a review.