IRUVAZHINJIPPUZHA

120.00

കലാകാരനെ രൂപപ്പെടുത്തുന്നതില്‍ തന്റേ ദേശത്തിന് ഒരു വലിയ പങ്കുണ്ട്. ബാല്യ-കൗാമരങ്ങളിലെ ജീവിതനിഴല്‍പ്പാടുകളും സര്‍ഗ്ഗസ്വരൂപമായി ഭവിക്കുന്ന ഓര്‍മ്മകളും പ്രതിഭാവിലാസത്തില്‍ നിന്നും എടുത്തമാറ്റാനാവില്ല.

കലാകാരനെ രൂപപ്പെടുത്തുന്നതില്‍ തന്റേ ദേശത്തിന് ഒരു വലിയ പങ്കുണ്ട്. ബാല്യ-കൗാമരങ്ങളിലെ ജീവിതനിഴല്‍പ്പാടുകളും സര്‍ഗ്ഗസ്വരൂപമായി ഭവിക്കുന്ന ഓര്‍മ്മകളും പ്രതിഭാവിലാസത്തില്‍ നിന്നും എടുത്തമാറ്റാനാവില്ല.
കവിതയിലും മാപ്പിളപ്പാട്ടിലും ഒരുപോലെ കൃതഹസ്തനായ ഈ കവിയുടെ ഇതിവൃത്തനിര്‍ണ്ണയത്തിലും ഗ്രാമകല്‍പനകളിലുമൊക്കെ ഇതേകാര്യം അനുവാചകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.

Category:
BOOK

IRUVAZHINJIPPUZHA

AUTHOR

ABDURAHMAN PUTTEKKAD

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355869

PAGE COUNT

79

Customer Reviews

There are no reviews yet.

Be the first to review “IRUVAZHINJIPPUZHA”