പൂവ്, പൂമ്പാറ്റ, കിളികള്‍, കാട്ടുമൃഗങ്ങള്‍, പ്രകൃതി, കാട് തുടങ്ങി അനേകം വിഷയങ്ങള്‍ കവി ഇവിടെ കൈകാര്യം ചെയ്യുന്നു. ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നീതി, നിഷ്ഠ, സത്യം, നന്മ എന്നിവ ദ്യോതിപ്പിക്കുന്നു. ഇതെല്ലാം താളാത്മകമായ ഈരടികളില്‍ വിന്യസിക്കുന്നു. പാടി നടക്കാവുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഈ കൃതി തീര്‍ച്ചയായും കുഞ്ഞുങ്ങളുടെ ബൗദ്ധികവും മാനസികവുമായ വികസനത്തെ ത്വരിതപ്പെടുത്തും. നഴ്‌സറി ക്ലാസ് മുതല്‍ പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്ക് ഇക്കവിതകള്‍ പ്രയോജനപ്പെടും. കുട്ടികളില്‍ താളബോധവും ആഖ്യാന സാമര്‍ത്ഥ്യവുമുണ്ടാകും. ഹൃദ്യമാണിതിലെ കാവ്യഭാഷ. കൊച്ചുകുട്ടികള്‍ മനസ്സ് തുറന്ന് ഈ പുസ്തകം വായിക്കട്ടെ.
MULLAMOTTUKAL
₹50.00
പൂവ്, പൂമ്പാറ്റ, കിളികള്‍, കാട്ടുമൃഗങ്ങള്‍, പ്രകൃതി, കാട് തുടങ്ങി അനേകം വിഷയങ്ങള്‍ കവി ഇവിടെ കൈകാര്യം ചെയ്യുന്നു.
| BOOK | MULLAMOTTUKAL |
|---|---|
| AUTHOR | THANAKKANDI HASSAN |
| COVER | PAPER BACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| PAGE COUNT | 32 |
Customer Reviews
There are no reviews yet.










Be the first to review “MULLAMOTTUKAL”
You must be logged in to post a review.