പ്രണയത്തിന് നിഗൂഢമായ ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്. അതിന് നിയതമായ ഒരു ലിപിയില്ല; ഭാവം തന്നെയാണ് അതിന്റെ രൂപം. അത് അവാഖ്യേയവുമാണ്. ആ ഹൃദയഭാഷ കവികള്‍ക്കുമാത്രം സ്വന്തമാണ്. അത് വാസനാബലത്താല്‍ കിട്ടുന്നതുമാണ്. ഭാവഗാനങ്ങളുടെ ഘടനയാണ് ഈ കവിതകള്‍ക്ക്.
Thanl thotta veyil
₹70.00
പ്രണയത്തിന് നിഗൂഢമായ ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്.
| BOOK | Thanal thotta veyil |
|---|---|
| AUTHOR | sheba |
| COVER | paperback |
| LANGUAGE | malayalam |
| PUBLISHER | vachanam books |
| ISBN | 9789384355593 |
| PAGE COUNT | 62 |
Customer Reviews
There are no reviews yet.










Be the first to review “Thanl thotta veyil”
You must be logged in to post a review.