koduvalliyude kadha enteyum

200.00

ഈ പുസ്തകത്തിലെ ആത്മകഥയില്‍ ഒരു ആത്മഗതം ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. സ്വന്തം നാടിന്റെ ഭൗതിക പുരോഗതി ചൂണ്ടിക്കാണിക്കുമ്പോഴും ആ അളവിലുള്ള സാംസ്‌കാരിക പുരോഗതി അതിന് ഉണ്ടാവാതെ പോയതെന്ത് എന്ന് ഇടക്കിടെ കോതൂര്‍ സ്വയം ചോദിക്കുന്നുണ്ട്.

ഈ പുസ്തകത്തിലെ ആത്മകഥയില്‍ ഒരു ആത്മഗതം ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. സ്വന്തം നാടിന്റെ ഭൗതിക പുരോഗതി ചൂണ്ടിക്കാണിക്കുമ്പോഴും ആ അളവിലുള്ള സാംസ്‌കാരിക പുരോഗതി അതിന് ഉണ്ടാവാതെ പോയതെന്ത് എന്ന് ഇടക്കിടെ കോതൂര്‍ സ്വയം ചോദിക്കുന്നുണ്ട്. പഴയകാലത്തെ നിസ്വര്‍ത്ഥ രാഷ്ട്രീയം പോയ്മറഞ്ഞത് എവിടെയാണ്? ‘പൊന്നു വിളയുന്ന നാടായി’ പേരെടുത്തിരിക്കുന്ന കൊടുവള്ളി അധോലോകക്കാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നുപോവുകയാണോ? വ്യാജ സ്വര്‍ണ്ണക്കച്ചവടവും ഹവാലയും സ്വാര്‍ത്ഥനിഷ്ഠമായ രാഷ്ട്രീയവും എവിടേക്കാണ് നാടിനെ നയിക്കുക? യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊടുവള്ളി നല്‍കുന്ന പാഠവും പരിശീലനവും എന്താണ്?

Category:
BOOK

Koduvalliyude kadha enteyum

AUTHOR

Kothoor Muhammad

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355616

PAGE COUNT

159

Customer Reviews

There are no reviews yet.

Be the first to review “koduvalliyude kadha enteyum”