Mandela muthal Azheekkode vare

100.00

അധികാര രാഷ്ട്രീയത്തിന്നപ്പുറം ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ജനനായകന്മാരുടെ അഭാവമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്‌നമെന്ന് വിശ്വസിക്കുന്ന അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പൊതുസമൂഹത്തിലെ പകരക്കാരില്ലാത്ത അമരക്കാരെ കുറിച്ച് രാഷ്ട്രീയം മാറ്റിനിര്‍ത്തി വിശകലനം ചെയ്യുന്ന കൃതി.

ശ്രീനാരായണഗുരു, വിവേകാനന്ദന്‍, നെല്‍സണ്‍മണ്ടേല, ശിഹാബ് തങ്ങള്‍, ഇ.എം.എസ്, സുകുമാര്‍ അഴീക്കോട്, എ.ബി. വാജ്‌പേയി, സി.എച്ച്. മുഹമ്മദ് കോയ, എം. എ. യൂസഫലി, റഹീം മേച്ചേരി, ഒ. രാജഗോപാല്‍…..
ബന്ധങ്ങളും ചങ്ങാത്തങ്ങളും ഇണപിരിയാ അടുപ്പങ്ങളും തേച്ചുമിനുക്കി തിളക്കം വെപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട് ഗ്രന്ഥകാരന്‍ ഈ കൃതിയില്‍.

Category:
BOOK

Mandela Muthal Azheekkode vare

AUTHOR

Ad. P.S. Shreedaran pilla

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355081

PAGE COUNT

94

Customer Reviews

There are no reviews yet.

Be the first to review “Mandela muthal Azheekkode vare”