അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്. പ്രവാചകന്മാരില് ചിലരുടെ ചരിത്രകഥ വിശദമായും വേറെ ചിലരുടേത് സംക്ഷിപ്തമായിട്ടുമാണ് പ്രതിപാദിച്ചിട്ടുള്ളത്. പേരുകള്‍ പരാമര്‍ശിക്കാത്ത ലക്ഷത്തിലേറെ പ്രവാചകന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. കാല-ദേശ-ഭാഷ-വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ സമൂഹങ്ങളിലും പ്രവാചക സാന്നിധ്യം സ്പഷ്ടമാണ്. ഖുര്‍ആന്റെ സത്യസന്ധമായ ചരിത്രം ലളിത ഭാഷയില്‍ അവതരിപ്പിക്കുകയാണിതിന്റെ ഉദ്ദേശ്യം
QURANILE PRAVACHAKANMAR
₹190.00
അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്.
BOOK | QURANILE PRAVACHAKANMAR |
---|---|
AUTHOR | ABDUL JABBAR KOORARI |
COVER | PAPER BACK |
LANGUAGE | MALAYALAM |
PUBLISHER | VACHANAM BOOKS |
ISBN | 9780201379624 |
PAGE COUNT | 157 |
Customer Reviews
There are no reviews yet.
Be the first to review “QURANILE PRAVACHAKANMAR”