ഖുര്‍ആന്‍ അവതീര്‍ണ്ണമായ ചരിത്രഭൂമികയില്‍ അതിന്റെ വികാസപ്രക്രിയക്ക് നിദാനമായ സംഭവങ്ങള്‍ ഗ്രഹിക്കാന്‍ വൈജ്ഞാനിക ലോകം ശ്രദ്ധിക്കും. പുരാതനകാലഘട്ടം മുതല്‍ ആധുനിക കാലഘട്ടം വരെ നടന്ന പോരാട്ടങ്ങളുടെ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഋഷിവര്യന്മാരും പ്രവാചകന്മാരുമായ നേതാക്കള്‍ അണിനിരക്കുന്ന ദൈവപ്രോക്തവും മനുഷ്യപ്രകൃതിക്ക് അനുയോജ്യവുമായ മാര്‍ഗ്ഗദര്‍ശനം ഒരു വശത്തും പ്രകൃതിവിരുദ്ധവും മനുഷ്യനിര്‍മ്മിതവുമായ പ്രത്യയശാസ്ത്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. നന്മയുടെ ശക്തികളും തിന്മയുടെ ശക്തികളും തമ്മില്‍ നടന്നുവന്ന പോരാട്ടങ്ങളാണ് ലോകചരിത്രം. ഈ പോരാട്ടങ്ങളും സംഘര്‍ഷങ്ങളും പ്രമാണബദ്ധമായ് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
quraninte charithra bhoomika
₹150.00
ഖുര്‍ആന്‍ അവതീര്‍ണ്ണമായ ചരിത്രഭൂമികയില്‍ അതിന്റെ വികാസപ്രക്രിയക്ക് നിദാനമായ സംഭവങ്ങള്‍ ഗ്രഹിക്കാന്‍ വൈജ്ഞാനിക ലോകം ശ്രദ്ധിക്കും.
BOOK | Quraninte charithrabhoomika |
---|---|
AUTHOR | M. Kuthubu |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355135 |
PAGE COUNT | 160 |
Customer Reviews
There are no reviews yet.
Be the first to review “quraninte charithra bhoomika”