അനേകം ലോകഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ഉറുദു, മലയാളം തുടങ്ങിയവയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ക്ലാസിക്കല്‍ അറബിഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. 1583 ല്‍ പൊന്നാനിയിലോ കോഴിക്കോട്ടോ വെച്ച് പൂര്‍ത്തിയാക്കപ്പെട്ട ഈ ഗ്രന്ഥം കേരളത്തിന്റെ ചരിത്രകൃതികളില്‍ പ്രത്യേകിച്ചും അറബിഭാഷയിലെ രീതിയനുസരിച്ച് എഴുതപ്പെട്ട ഒന്നാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ജീവിച്ച കാലഘട്ടം മലബാര്‍ സമൂഹം നിരന്തരമായ പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍ക്ക് വിധേയരായവരായിരുന്നു. ഈ അത്യാചാരങ്ങള്‍ക്കെതിരായി കോഴിക്കോട്ടെ സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു നൂറ്റാണ്ടുകാലത്തെ ചെറുത്തുനില്‍പ്പിന് മലബാറിനെയും അതിന്റെ തീരപ്രദേശങ്ങളെയും ആശയപരമായ പ്രേരണയിലൂന്നി സജ്ജമാക്കിയ ഗ്രന്ഥം എന്ന നിലക്ക് അന്താരാഷ്ട്രീയ പ്രാധാന്യവും ഇതിന് ലഭിക്കുന്നു.
Thuhfathul mujahidheen(Shaik Sainudheen Maqdhoom randamanum)
₹150.00
അനേകം ലോകഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ഉറുദു, മലയാളം തുടങ്ങിയവയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ക്ലാസിക്കല്‍ അറബിഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍.
BOOK | Thuhfathul mujahidheen(shaik Sainudheen maqdhoom randamanum) |
---|---|
AUTHOR | Dr. K. K. N. Kurupu |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355166 |
PAGE COUNT | 160 |
Customer Reviews
There are no reviews yet.
Be the first to review “Thuhfathul mujahidheen(Shaik Sainudheen Maqdhoom randamanum)”