ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്‌കാരവും സാരസ്വതപൈതൃകവും ധാരയായി മാറി. സമൂഹജീവിതത്തിന്റെ ജീവല്‍സ്പന്ദനങ്ങള്‍ ഹൃദയവികാരത്തെ കര്‍മ്മോന്മുഖമാക്കി. ഉബൈദിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ മൂന്ന് കൈവഴികളുടെ ത്രിവേണിയാണെന്ന് സൂക്ഷ്മാപഗ്രഥനത്തില്‍ മനസ്സിലാവും. സൗന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും വിരഹത്തിന്റെയും ഈശ്വരതേജസ്സിന്റെയും കാന്തകണികകളായി സൃഷ്ടിക്കപ്പെട്ട മായികമായ വാഗ്മയപ്രപഞ്ചത്തിന്റെ കവാടം തുറന്നു തന്നത് ഉബൈദാണ്. അഹല്യയെപ്പോലെ കല്ലായി കിടക്കുകയായിരുന്ന മാപ്പിളപ്പാട്ടിന് ശാപമോക്ഷം നല്‍കാന്‍ വന്ന ഉബൈദിന് കേരളം കടപ്പെട്ടിരിക്കുന്നു.
മാപ്പിള കവിതാശാഖക്ക് അമൂല്യസംഭാവനകളര്‍പ്പിച്ച അത്യുത്തര കേരളത്തിന്റെ സംഭാവനയായ മഹാകവി ടി. ഉബൈദിന്റെ കവിതാലോകത്തിലൂടെ ഒരു സഞ്ചാരം. നന്മ, വിശുദ്ധി, സല്‍ക്കര്‍മ്മം, ജ്യോതി ഇവയൊക്കെ ചേര്‍ന്നലിഞ്ഞ മനോഹരമായൊരാസ്വാദനത്തിന്റെ തലത്തിലേക്കുയര്‍ത്തുന്ന ഭാവമണ്ഡലത്തിലൂടെ ഒരു തീര്‍ത്ഥാടനം.
Ubaidinte kavitha lokam
₹110.00
ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്‌കാരവും സാരസ്വതപൈതൃകവും ധാരയായി മാറി.
BOOK | Ubaidinte kavitha lokam |
---|---|
AUTHOR | Ibrahim bevincha |
COVER | Paperback |
LANGUAGE | Malayalam |
PUBLISHER | Vachanam Books |
ISBN | 9789384355180 |
PAGE COUNT | 127 |
Customer Reviews
There are no reviews yet.
Be the first to review “Ubaidinte kavitha lokam”