-
പറങ്കിപ്പടയാളി
കെ.എം പണിക്കരുടെ പറങ്കിപ്പടയാളി പോർച്ചുഗീസുകാരനല്ല, അസ്സൽ മലയാളി നായർ പടയാളിയാണ്. അയിത്തമെന്ന ദുരാചാരം കാരണം ബ്രാഹ്മണർ ആക്രമിച്ച് കുളംതോണ്ടിയ തറവാട്ടിൽനിന്ന് പ്രതികാര ദാഹത്തോടെ നാടുവിട്ട് മാർഗ്ഗംകൂടി ക്രിസ്ത്യാനിയാവുകയും പോർച്ചുഗീസ് രാജാവിന്റെ വിശ്വസ്തനായ ഭടനായി മാറുകയും ചെയ്ത നായകനെയാണ് നോ വലിൽ അവതരിപ്പിക്കുന്നത്. നാരായണൻ നായരെന്ന നായകൻ അന്തോണിയോ ആയി മാറുന്നതിൻ്റെ പിന്നിലുള്ള സാമൂഹിക വ്യവസ്ഥിതിയുടെ ദുരവസ്ഥ കൃത്യമായി വായിക്കാവുന്നതാണ്. പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങൾ എങ്ങനെയാ ണ് രാജ്യത്തെ വിദേശികളുടെ കാൽക്കീഴിൽ അടിയറ വെച്ചതെന്ന് അറിയാനും ഈ നോവൽ സഹായിക്കുന്നു.
₹240.00 -
-
-
-
-
-
-
-
-
ഫലസ്തീൻ പോരാട്ടങ്ങളുടെ ചരിത്രം
ഡോ. മുഹ്സിൻ മുഹമ്മദ് സ്വാലിഹ്
മൊഴിമാറ്റം : എ.കെ അബ്ദുൽ മജീദ്,
പി.എ.എം ഹാരിസ്₹640.00 -
മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ല്യാരും
സമാഹരണം: കെ കെ മുഹമ്മദ് അബ്ദുൽകരീം
അവതാരിക : എം.എൻ കാരശ്ശേരി
₹120.00 -
ഫലസ്തീൻ പ്രശ്നം മൗലിക വസ്തുതകൾ
Author : ഡോ. മുഹ്സിൻ മുഹമ്മദ് സ്വാലിഹ്
വിവർത്തനം : ഫസ്ലുർറഹ്മാൻ കൊടുവള്ളി₹120.00 -
-
നവദമ്പതികൾക്കൊരു ഉപഹാരം: An Award to New couples
വിവർത്തനം: മൗലവി മുഹമ്മദ് റഫീഖ് അൽ ഖാസിമി
₹400.00 -
ഹിജാബ് – സഹോദരിമാരോട് സ്നേഹപൂര്‍വ്വം
ഡോ. സഈദ് റമദാന് അല്‍ ബൂഥി
വിവര്‍ത്തനം: നിസാം ഹുദവി, കൊപ്പം₹100.00 -
-
-
-
-