-
Kallam Parayunna cinemakal
ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിക്കുന്ന എഴുത്തുകാരന്റെ പതിവുഭാവനകളെ അവഗണിക്കുന്ന സത്യചന്ദ്രന് പൊയില്‍ക്കാവിന്റെ ഉള്ളം തട്ടിയ നോവുകളും നൊമ്പരങ്ങളും ചിന്തകളും യാഥാര്‍ത്ഥ്യങ്ങളുമടങ്ങിയ ചെറുകഥകള്‍.
-
Oppana ; Charithram, Padanam, Avatharanam
മത-സാമുദായിക പരിധികള്‍ വിട്ട് ജനകീയമായിത്തീര്‍ന്ന മാപ്പിള കലകളില്‍ കൂടുതല്‍ ആകര്‍ഷകമായ ഇനമാണ് ഒപ്പന.
-
Vykam muhammad basheer sargathmakadayude neela velicham
വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍.
-
Sthreepaksha vayanayude mappila padanandarangal
മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍.
-
Vyakthithwa roopeekaranam Islamika aditharayil (Part 3)
ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തേയും വികാസത്തേയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ മൂന്നാം ഭാഗം.
-
Vyakthithwa Roopeekaranam Islamika Aditharayil (Part 2)
ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം.
-
Charithramurangunna Chettuvayum Chettuvay Pareekkuttiyum
കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്.
-
Charithrathile Marakkar Sannidhyam
ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍.
-
Madheena guide(theerthadakarkkoru vazhikatty)
മദീന ദൈവദൂതന്റെ പട്ടണം. ഇസ്ലാം പൂവും കായുമായി മുളച്ചുപൊന്തി, നൂറ്റാണ്ടുകളെ വിസ്മയിപ്പിച്ച് ലോകത്തേക്ക് പടര്‍ന്നൊഴുകിയ മണ്ണ്.
-
koduvalliyude kadha enteyum
ഈ പുസ്തകത്തിലെ ആത്മകഥയില്‍ ഒരു ആത്മഗതം ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. സ്വന്തം നാടിന്റെ ഭൗതിക പുരോഗതി ചൂണ്ടിക്കാണിക്കുമ്പോഴും ആ അളവിലുള്ള സാംസ്കാരിക പുരോഗതി അതിന് ഉണ്ടാവാതെ പോയതെന്ത് എന്ന് ഇടക്കിടെ കോതൂര്‍ സ്വയം ചോദിക്കുന്നുണ്ട്.
-
Arabi Malayala sahithya padanangal
കേരളത്തിലെ മുസ്ലിംകള് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ വ്യവഹാരഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു.
-
Agnichiragum abdul kalamum
പുതുതലമുറക്ക് കര്‍മോത്സുകതയുടെ സ്വപ്നങ്ങള്‍ നല്കാന് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ജനസമ്പര്‍ക്ക പരിപാടികളിലൂടെയും വിജയപൂര്‍വ്വം ശ്രമച്ചയാളാണ് ഡോ. എ.പി.ജെ. അബ്ദുല്‍കലാം.
-
Athijeevanam
ഇത് സാക്ഷരകേരളമാണെങ്കിലും സാംസ്കാരികമൂല്യശോഷണം നാടിന്റെ മുഖമുദ്രയായിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ പലതും പറയാതെ പറയുന്നുണ്ട്.
-
Khadheejathul qubra
പ്രവാചകന് പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ).
-
Deshandarangalil kouthukathode
സംസ്കാര നാഗരികതകളുടെ പരാഗണവും പകര്‍ച്ചയും സംഭവിക്കുന്നത് യാത്രകളിലൂടെയാണല്ലോ.
-
Randam tharangam
നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന തരംഗങ്ങളാണ് ചുറ്റിലും. ശാസ്ത്രം, അതിന്റെ ഭൗതികഫലത്തെ കുറിച്ചുമാത്രം സംസാരിക്കുന്നു.
-
Test tube Kadhakal
കുഞ്ഞിക്കഥകളില്‍ നിന്ന് കുറച്ചെണ്ണം കുറുക്കിയെടുത്തും കുറച്ചെണ്ണം തിരഞ്ഞെടുത്തും കോര്‍ത്തിണക്കി കൂട്ടമാക്കി ഇതാ
-
Bhoomiyude vilpathram
സ്വന്തം കവിതയെക്കുറിച്ചുള്ള റുഫൈദയുടെ കാഴ്ചപ്പാടിന് പുതുമയുണ്ട്. അതൊരു നിര്‍വ്വചനമാണ്.
-
Ninne mathram Ninnode mathram
പലപ്പോഴായി മനസ്സിലേക്ക് വന്ന ഇലാഹീ ചിന്തകളെ ഒരുമിച്ചുകൂട്ടിയതാണ് ഈ പുസ്തകം.
-