-
IRUVAZHINJIPPUZHA
കലാകാരനെ രൂപപ്പെടുത്തുന്നതില്‍ തന്റേ ദേശത്തിന് ഒരു വലിയ പങ്കുണ്ട്. ബാല്യ-കൗാമരങ്ങളിലെ ജീവിതനിഴല്‍പ്പാടുകളും സര്ഗ്ഗസ്വരൂപമായി ഭവിക്കുന്ന ഓര്‍മ്മകളും പ്രതിഭാവിലാസത്തില്‍ നിന്നും എടുത്തമാറ്റാനാവില്ല.
-
Athijeevanam
ഇത് സാക്ഷരകേരളമാണെങ്കിലും സാംസ്കാരികമൂല്യശോഷണം നാടിന്റെ മുഖമുദ്രയായിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ പലതും പറയാതെ പറയുന്നുണ്ട്.
-
Bhoomiyude vilpathram
സ്വന്തം കവിതയെക്കുറിച്ചുള്ള റുഫൈദയുടെ കാഴ്ചപ്പാടിന് പുതുമയുണ്ട്. അതൊരു നിര്‍വ്വചനമാണ്.
-
Ninne mathram Ninnode mathram
പലപ്പോഴായി മനസ്സിലേക്ക് വന്ന ഇലാഹീ ചിന്തകളെ ഒരുമിച്ചുകൂട്ടിയതാണ് ഈ പുസ്തകം.
-
-
-
MULLAMOTTUKAL
പൂവ്, പൂമ്പാറ്റ, കിളികള്‍, കാട്ടുമൃഗങ്ങള്‍, പ്രകൃതി, കാട് തുടങ്ങി അനേകം വിഷയങ്ങള്‍ കവി ഇവിടെ കൈകാര്യം ചെയ്യുന്നു.
-
P C PALATHU NINNU PUNNASHERIYILEKK
ശില്പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.