മലബാറിന്റെ സഞ്ചാര ചരിത്രം

630.00700.00

ഡോ.കെ.കെ.എൻ കുറുപ്പ്, ഹുസൈൻ രണ്ടത്താണി

 

 

മലബാർ എന്ന സാംസ്കാരിക ഭൂമിക രൂപപ്പെടുത്തുന്നതിൽ മധ്യകാല വ്യാപാര ബന്ധങ്ങളുടെ പങ്ക് നിസ്തുലമാണ്. അവയുടെ വ്യാപ്തി മനസ്സിലാക്കുമ്പോഴേ വർത്തമാനകാലത്തിലേക്കു നീളുന്ന ആ സാംസ്കാരിക കൈമാറ്റങ്ങളുടെ തുടർച്ച പൂർണമാകൂ. വൈദേശിക കച്ചവട ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലബാറിന്റെ ഈ സംസ്കൃതിയിലേക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ് ഈ ഗ്രന്ഥ സമാഹരണത്തിനു പിന്നിൽ.                  

 

 

 

പോസ്റ്റേജ് സൗജന്യം

 

 

Category:

Customer Reviews

There are no reviews yet.

Be the first to review “മലബാറിന്റെ സഞ്ചാര ചരിത്രം”