കരീം സാഹിബിന്റെ മകൻ ഡേ: കെ.കെ.മുഹമ്മദ് അബ്ദുൽ സത്താറാണ് ഇതിന്റെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
അതിപ്രശസ്തരും ,അല്പപ്രശസ്തരും, അപ്രശസ്തരും ആയ അനേകം എഴുത്തുകാരുടെ പ്രദർശനശാലയാണിത് ഇവിടെ കണ്ടുമുട്ടുന്ന പലരും മൃതിയിലേക്കും വിസ്മൃതതിയിലേക്കും ആണ്ടുപോയ്ക്കഴിഞ്ഞു. അവരെ സ്മൃതിയുടെ സജീവതയിലേയ്ക്ക് ഉയിർത്തിയെടുക്കുന്ന ഈ ഗ്രന്ഥം അറബി മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും നിങ്ങളെ ബോധ്യപ്പെടുത്തും ,ആ വഴിക്ക് നമ്മുടെ സാഹിത്യ ചരിത്രത്തിന്റെ അനുബന്ധമായി നിലക്കൊള്ളും.”
എം എൻ കാരശ്ശേരി











Be the first to review “മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം”
You must be logged in to post a review.