ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്. വഴി തെറ്റിപ്പോകാനിടയുള്ള ഒരു ജനസഞ്ചയത്തെ പൊതുസമു ഹത്തിന്റെ ഭാഗമാക്കി നിലനിർത്താൻ കഴിഞ്ഞു എന്നതാണ് മുസ്ലിംലീഗിന്റെ പ്രസക്തിയെന്ന് വിമർശകർ പോലും സമ്മതിക്കാറുണ്ട്. ലീഗിന്റെ ഭൂത വർത്തമാനങ്ങളിലൂടെ കട ന്നുചെന്ന് പ്രസ്തുത സംഘടനയുടെ ഭാവി എന്തെന്ന് പ്രവ ചിക്കുന്ന കൃതിയാണ് മുസ്ലിംലീഗ് നിലപാടുകളുടെ നീതി ശാസ്ത്രം.
save
₹70.00മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )
₹220.00₹290.00
ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്.











Be the first to review “മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )”
You must be logged in to post a review.