പലവഴിയിലൂടെ സഞ്ചരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. നവ ലോകം നേരിടുന്ന വെല്ലുവിളികൾ കാലിഡോസ്കോപ്പിലെന്ന പോലെ നിറഞ്ഞുകിടക്കുന്നു.
ഈ ലേഖനങ്ങൾ നമ്മെ പ്രേരിപ്പിക്കുക, ചിന്തിക്കാനും മാനവികതയുടെ പ്രതിരോധം തീർക്കാനുമാണ്…
പി.കെ. പാറക്കടവ് എന്ന സാഹിത്യകാരനിലെ ആക്ടിവിസ്റ്റിൻെറ ഇടപെടലുകളാണിവ.
വിചാരം ബുക്സ്
പോസ്റ്റേജ് സൗജന്യം











Be the first to review “റോഹിങ്ക്യ അഭയാർത്ഥി ശ്രീബുദ്ധനോട് ചോദിക്കുന്നു”
You must be logged in to post a review.