വിശ്വ പൗരൻ മമ്പുറം ഫസൽ തങ്ങൾ

240.00260.00

പി.എ.എം.ഹാരിസ്

വിശ്വപൗരനായി വളർന്ന , അതുല്യ പ്രതിഭ മമ്പുറം സയ്യിദ് ഫസൽ തങ്ങളുടെ ബഹുമുഖ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ പുതിയ നൂറ്റാണ്ടിലെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കുകയാണ് വിശ്വപൗരൻ – മമ്പുറം ഫസൽ തങ്ങൾ എന്ന ഈ കൃതിയിൽ.

സയ്യിദ് ഫസൽ സൂഫീ സരണി പിന്തുടർന്ന നേതാവായിരുന്നു. പക്ഷേ, ഇസ്ലാമിന്റെ ജീവനായ രാഷ്ട്രീയ ഉള്ളടക്കത്തിൽ നിന്ന് ശൂന്യമായിരുന്നില്ല അദ്ദേഹത്തിന്റെ സരണി.

അനേകം ഉപാദാനങ്ങളെ ആശ്രയിച്ചു രചിക്കപ്പട്ട ഈ കൃതി സയ്യിദ് ഫസലിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം.

 

വചനം ബുക്സ്

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “വിശ്വ പൗരൻ മമ്പുറം ഫസൽ തങ്ങൾ”