ഒരു മനുഷ്യന്റെ ജീവിതം തീർത്തും വിജയിക്കുന്നത് അയാൾ ചുറ്റുമുള്ള, പരാജയപ്പെട്ടു പോയേക്കാമായിരുന്ന മറ്റു മനുഷ്യരുടെ ജീവിതങ്ങളെ വിജയത്തിലേക്ക് കൈപിടിച്ച് ആനയിക്കുമ്പോഴാണ്.
അവരുടെ വിദൂരമായ സ്വപ്നങ്ങൾക്ക് നിറവും രുചിയും സാധ്യമാക്കിക്കൊടുക്കുമ്പോഴാണ്. അങ്ങനെയാണ് യുഗപരിവർത്തനം സംഭവിക്കുന്നത്. വി.പി.കുഞ്ഞിമൊയ്തീൻകുട്ടി മൗലവി ഒരു യുഗപുരുഷനായിരുന്നു. ഈ സ്മാരക സമാഹാരം ആ യുഗപുരുഷന്നുള്ള ഉപഹാരം.
ആശയം ബുക്സ്
പോസ്റ്റേജ് സൗജന്യം







Be the first to review “വി.പി : ഒരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ പ്രകാശവാഹകൻ”
You must be logged in to post a review.