ശൈഖ് മാഹിൻ ഹമദാനി തങ്ങൾ

180.00200.00

സമാഹരണം
അബ്ദുറഹ്മാൻ മങ്ങാട്

കേരള മുസ്ലിംകളെ ആധുനികീകരിക്കുന്നതിന് കൈത്തിരി തെളിച്ച പ്രസ്ഥാനങ്ങളിൽ മുൻനിരയിൽ ശൈഖ് ഹമദാനി തങ്ങൾക്ക് സ്ഥാനമുണ്ട്. ഛിന്നഭിന്നമായി കലഹിച്ചുകൊണ്ടിരുന്ന സമുദായത്തെ ഏകോപിപ്പിക്കാനുള്ള വിവിധ പരിശ്രമങ്ങളിൽ മുഴുകി. വിദ്യാഭ്യാസ, രാഷ്ട്രീയമേഖലകളിൽ സാമുദായികമുന്നേറ്റത്തിന് ശില പാകിയ ഹമദാനി തങ്ങളെ കുറിച്ച് ഗവേഷണാത്മകമായ പഠനം നടത്തുന്നവർക്ക് സഹായകമാണ് ഈ ഗ്രന്ഥം.

 

 

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ശൈഖ് മാഹിൻ ഹമദാനി തങ്ങൾ”