KERALA SAMSKARATHILE ADHANAPRADHANANGAL

240.00

മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്.

മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ പാരമ്പര്യമാണ്. വേഷം, ഭാഷ, ഭക്ഷണം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ശില്‍പകല, സംഗീതം തുടങ്ങി കേരള സംസ്‌കാരത്തിന്റെ വിവിധ മേഖലകളില്‍ നടന്ന ആദാനപ്രദാനങ്ങളെ പ്രമുഖ ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്ന അപൂര്‍വ കൃതിയാണിത്. കേരള സംസ്‌കാര ചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഈ കൃതി

Category:
BOOK

KERALA SAMSKARATHILE ADHANAPRADHANANGAL

AUTHOR

JAMAL KOCHANGADI

COVER

PAPERBACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355883

PAGE COUNT

160

Customer Reviews

There are no reviews yet.

Be the first to review “KERALA SAMSKARATHILE ADHANAPRADHANANGAL”