mappila keezhala padanangal

550.00

പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെയും മണ്ണുമൂടിപ്പോയ ജ്ഞാനരൂപങ്ങള്‍ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ പരിശ്രമിക്കുന്ന കേരളത്തിലെ ഇരുത്തംവന്ന പണ്ഡിതന്മാര്‍ ഒന്നിച്ചണിനിരക്കുന്ന പ്രഥമ മലയാള കൃതിയാണ് ‘മാപ്പിള കീഴാള പഠനങ്ങള്‍’.

ചരിത്രം, കലയും സാഹിത്യവും, സമൂഹം സംസ്‌കാരം, സംഭാഷണം എന്നീ നാലു ഭാഗങ്ങളിലായി വികസിക്കുന്ന ഈ കൃതിയില്‍ 56 പ്രതിഭാശാലികളാണ് അണിനിരക്കുന്നത്. നമുക്ക് നഷ്ടപ്പെട്ടുപോകുമായിരുന്ന നിരവധി ചരിത്രനിധികള്‍ തന്റെ അടങ്ങാത്ത അലച്ചിലില്‍ വീണ്ടെടുത്ത് സമര്‍പ്പിച്ച ത്യാഗിവര്യനായ കരീം സാഹിബ് വെട്ടിത്തെളിയിച്ച വീഥിയിലൂടെ മുന്നേറുന്ന ‘കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസി’ന്റെയും വചനം ബുക്‌സിന്റെയും സംയുക്ത സംരംഭമാണീ കൃതി.

Category:
BOOK

Mappila keezhala padanangal

AUTHOR

dr. K.K. Muhammad Abdul sathar

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9788192686196

PAGE COUNT

638

Customer Reviews

There are no reviews yet.

Be the first to review “mappila keezhala padanangal”