nahjul balaga (Vagvilasathinte rajapatha)

450.00

തന്റെ കുരുന്നു ഹൃദയത്തില്‍ കുരുത്ത ഇസ്‌ലാമികാദര്‍ശം. ബാല്യകാലം മുതലേ ശീലിച്ച മഹിത സംസ്‌കാരം.

തന്റെ കുരുന്നു ഹൃദയത്തില്‍ കുരുത്ത ഇസ്‌ലാമികാദര്‍ശം. ബാല്യകാലം മുതലേ ശീലിച്ച മഹിത സംസ്‌കാരം. ആര്‍ജ്ജിച്ചെടുത്ത ശ്രേഷ്ഠഗുണങ്ങള്‍. വെട്ടിയും തടുത്തും കൊണ്ടും കൊടുത്തും നടത്തിയ പോരാട്ടങ്ങള്‍. മനതാരില്‍ വിത്തിട്ട് മുളപ്പിച്ച് വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി. പുഷ്പിച്ചു കായ്ച്ചുവന്ന ആദര്‍ശവൃക്ഷത്തിന് വേലികെട്ടി. ആപത്ത് തടുത്ത് നിര്‍ത്താനുള്ള തീവ്രയത്‌നം സര്‍വ്വോപരി തന്നെ താനാക്കിയ തന്റെ ജീവന്റെ ജീവനും രക്തത്തുടിപ്പുമായിരുന്ന പ്രവാചകനോടുള്ള അതിരറ്റ ആദരവും സ്‌നേഹവും. ആരെന്ത് ചെയ്താലും പരമാവധി ക്ഷമിക്കാനും ആദര്‍ശത്തിനെതിരല്ലെങ്കില്‍ ഒത്തുമൊപ്പിച്ചും സഹിച്ചും സഹകരിച്ചും പോവാനുമുള്ള മനോവിശാലത, ആദര്‍ശത്തെ തൊട്ടുകളിക്കുന്നു എന്നു വന്നാല്‍ തെല്ലും മടിയില്ലാതെ കൂസലില്ലാതെ ഏതറ്റത്തോളം ചെന്നും എതിരിടാനുള്ള മനക്കരുത്തും കായക്കരുത്തും, അലിയുടെ പ്രത്യേകതകള്‍ അതാണ്. ഈ ഗ്രന്ഥത്തില്‍ നിഴലിക്കുന്നതും അതൊക്കെ തന്നെയാണ്.

Category:
BOOK

Nahjul balaga (vagvilasathinte rajapatha)

AUTHOR

Assayyid Ashareefurradiyyu
(Translation: E. N. Ibrahim moulavi)

COVER

Hardback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9788192686134

PAGE COUNT

512

Customer Reviews

There are no reviews yet.

Be the first to review “nahjul balaga (Vagvilasathinte rajapatha)”