P C PALATHU NINNU PUNNASHERIYILEKK

75.00

ശില്‍പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.

ശില്‍പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. വ്യക്തിപരമായ ദുഃഖത്തില്‍ നിന്ന്‌കൊണ്ട് കവി ജീവിത നിരീക്ഷണം നടത്തുന്നു. തത്വചിന്ത തീര്‍ച്ചയായും ആശ്വാസം തരും. ഏതായാലും ഈ കവിതാ സമാഹാരം കാവ്യാസ്വാദനത്തിന്റെ പുതിയ തലത്തിലേയ്ക്ക് നമ്മളെ എത്തിയ്ക്കും തീര്‍ച്ച.

Category:
BOOK

P C PALATHU NINNU PUNNASHERIYILEKK

AUTHOR

THANAKKANDI HASSAN

COVER

PAPER BACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

PAGE COUNT

54

Customer Reviews

There are no reviews yet.

Be the first to review “P C PALATHU NINNU PUNNASHERIYILEKK”

Your email address will not be published. Required fields are marked *