QURANILE PRAVACHAKANMAR

190.00

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്.

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്. പ്രവാചകന്മാരില്‍ ചിലരുടെ ചരിത്രകഥ വിശദമായും വേറെ ചിലരുടേത് സംക്ഷിപ്തമായിട്ടുമാണ് പ്രതിപാദിച്ചിട്ടുള്ളത്. പേരുകള്‍ പരാമര്‍ശിക്കാത്ത ലക്ഷത്തിലേറെ പ്രവാചകന്‍മാരും കഴിഞ്ഞുപോയിട്ടുണ്ട്. കാല-ദേശ-ഭാഷ-വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ സമൂഹങ്ങളിലും പ്രവാചക സാന്നിധ്യം സ്പഷ്ടമാണ്. ഖുര്‍ആന്റെ സത്യസന്ധമായ ചരിത്രം ലളിത ഭാഷയില്‍ അവതരിപ്പിക്കുകയാണിതിന്റെ ഉദ്ദേശ്യം

Category:
BOOK

QURANILE PRAVACHAKANMAR

AUTHOR

ABDUL JABBAR KOORARI

COVER

PAPER BACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9780201379624

PAGE COUNT

157

Customer Reviews

There are no reviews yet.

Be the first to review “QURANILE PRAVACHAKANMAR”

Your email address will not be published. Required fields are marked *