SAMADANATHINTE SUGANDHAM

170.00

കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്.

കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്. എന്റെ ഇസ്‌ലാം ഓര്‍മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഒരു ശരാശരി മനുഷ്യന്‍ ജീവിതയാത്രയില്‍ ശ്രദ്ധിച്ചേക്കാവുന്ന ചില കാഴ്ചകള്‍ മാത്രം. ഈ കുറിപ്പിലൂടെ കടന്നുപോവുമ്പോള്‍ ഞാന്‍ കണ്ട ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കും കാണാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി തന്നെയാണ് ഞാനിതു കുറിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഓര്‍മകളെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കുന്നതെന്നു ചോദിച്ചാല്‍ അതൊക്കെ തന്നെയാണ് ഞാനനുഭവിച്ച സമാധാനം എന്നാണുത്തരം.

Category:
BOOK

SAMADANATHINTE SUGANDHAM

AUTHOR

PRASANNAN K.P.

COVER

PAPER BACK

LANGUAGE

MALAYALAM

PUBLISHER

VACHANAM BOOKS

ISBN

9789384355166

PAGE COUNT

168

Customer Reviews

There are no reviews yet.

Be the first to review “SAMADANATHINTE SUGANDHAM”