കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്. എന്റെ ഇസ്ലാം ഓര്‍മകള്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. ഒരു ശരാശരി മനുഷ്യന് ജീവിതയാത്രയില്‍ ശ്രദ്ധിച്ചേക്കാവുന്ന ചില കാഴ്ചകള്‍ മാത്രം. ഈ കുറിപ്പിലൂടെ കടന്നുപോവുമ്പോള്‍ ഞാന്‍ കണ്ട ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കും കാണാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി തന്നെയാണ് ഞാനിതു കുറിക്കുന്നത്. എന്തുകൊണ്ടാണ് ഈ ഓര്‍മകളെ ഇസ്ലാമിനോട് ചേര്ത്തുവെക്കുന്നതെന്നു ചോദിച്ചാല്‍ അതൊക്കെ തന്നെയാണ് ഞാനനുഭവിച്ച സമാധാനം എന്നാണുത്തരം.
SAMADANATHINTE SUGANDHAM
₹170.00
കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്.
| BOOK | SAMADANATHINTE SUGANDHAM |
|---|---|
| AUTHOR | PRASANNAN K.P. |
| COVER | PAPER BACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| ISBN | 9789384355166 |
| PAGE COUNT | 168 |
Customer Reviews
There are no reviews yet.






Be the first to review “SAMADANATHINTE SUGANDHAM”
You must be logged in to post a review.