Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum

80.00

വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്.

വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്. ആ സുവര്‍ണ നിമിഷങ്ങളെ കാണാനും അവിടുത്തെ സ്‌നേഹവചനങ്ങളെ ആത്മാവിന്റെ അംശമാക്കാനും പ്രചോദിപ്പിക്കുന്ന ഒരു കൂട്ടം സാഹിത്യസന്ദര്‍ഭങ്ങളുടെ ശേഖരം. കണ്ണും കാതും മനസ്സും ആ സ്‌നേഹതീരങ്ങളിലേക്ക് സദാ തുറന്നു വെക്കാനുള്ള ക്ഷണപത്രിക. മാനവികതയെ തൊട്ടുണര്‍ത്തുന്ന ചില സന്ദര്‍ഭങ്ങള്‍ സൗഹര്‍ദ്ദപരമായ അന്തരീക്ഷത്തിന് ഈ കൃതി സഹായിക്കും.

Category:
BOOK

Ubaidinte theepidicha palliyum p kunjiraman nayarude kathunna ambalavum

AUTHOR

Ibrahim bevincha

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

PAGE COUNT

96

Customer Reviews

There are no reviews yet.

Be the first to review “Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum”