വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്. ആ സുവര്‍ണ നിമിഷങ്ങളെ കാണാനും അവിടുത്തെ സ്നേഹവചനങ്ങളെ ആത്മാവിന്റെ അംശമാക്കാനും പ്രചോദിപ്പിക്കുന്ന ഒരു കൂട്ടം സാഹിത്യസന്ദര്ഭങ്ങളുടെ ശേഖരം. കണ്ണും കാതും മനസ്സും ആ സ്നേഹതീരങ്ങളിലേക്ക് സദാ തുറന്നു വെക്കാനുള്ള ക്ഷണപത്രിക. മാനവികതയെ തൊട്ടുണര്‍ത്തുന്ന ചില സന്ദര്‍ഭങ്ങള്‍ സൗഹര്‍ദ്ദപരമായ അന്തരീക്ഷത്തിന് ഈ കൃതി സഹായിക്കും.
Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum
₹80.00
വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്.
| BOOK | Ubaidinte theepidicha palliyum p kunjiraman nayarude kathunna ambalavum |
|---|---|
| AUTHOR | Ibrahim bevincha |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| PAGE COUNT | 96 |
Customer Reviews
There are no reviews yet.











Be the first to review “Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum”
You must be logged in to post a review.