-
mappila keezhala padanangal
പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെയും മണ്ണുമൂടിപ്പോയ ജ്ഞാനരൂപങ്ങള്‍ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ പരിശ്രമിക്കുന്ന കേരളത്തിലെ ഇരുത്തംവന്ന പണ്ഡിതന്മാര് ഒന്നിച്ചണിനിരക്കുന്ന പ്രഥമ മലയാള കൃതിയാണ് ‘മാപ്പിള കീഴാള പഠനങ്ങള്‍’.
-
Thouba Pramanangalude Velichathil
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ പൈശാചിക പ്രേരണകള്‍ക്ക് വശംവദനായോ പാപം ചെയ്യുന്നവനാണ് മനുഷ്യന്.
-
Pravasikalude kanakkadakal
വേദനകളോടൊപ്പം വഞ്ചനകളുടെയും അന്യാധീനപ്പെടുത്തലുകളുടെയും ഒരു വേദി കൂടിയാണ് ഗള്‍ഫ്.
-
Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum
വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്.
-
Madhuram Quran Padanam
അറബി അക്ഷരമാല അറിയാവുന്നവര്‍ക്കും വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ കൈപ്പുസ്തകം.
-
Neelakkuyile ninganam
കാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയിട്ടും പാട്ടിന്റെ മഹാസാഗരം അലയടിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മലയാളികള്‍ക്കു സമ്മാനിച്ച അനശ്വരസംഗീതജ്ഞന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതാണീ പുസ്തകത്തിലെ ഓരോ വാക്കും.
-
Mandela muthal Azheekkode vare
അധികാര രാഷ്ട്രീയത്തിന്നപ്പുറം ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ജനനായകന്മാരുടെ അഭാവമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്നമെന്ന് വിശ്വസിക്കുന്ന അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പൊതുസമൂഹത്തിലെ പകരക്കാരില്ലാത്ത അമരക്കാരെ കുറിച്ച് രാഷ്ട്രീയം മാറ്റിനിര്‍ത്തി വിശകലനം ചെയ്യുന്ന കൃതി.
-
Samoohya jeevitha vijayam
എങ്ങനെയായാലും ഓരോ മനുഷ്യനും സമൂഹത്തിന്റെ സമീപനങ്ങളെ നേരിട്ടേ മതിയാകൂ.
-
Mahakavi Moinkutty vaidyarude kavyalokam
പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള സാമൂഹിക-സ്വത്വപരിസരത്തില്‍ വെച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മതവംശീയപാരമ്പര്യത്തിന്റെയും പാരമ്പര്യനിരാസത്തിന്റെയും വിരുദ്ധ സമീപനങ്ങള്‍ കടന്നുവരുന്നുണ്ട്.
-
C H Falithangal
മധുരം ഉപ്പയുടെ ദൗര്ബല്യമായിരുന്നെങ്കിലും പ്രമേഹം ബാധിച്ചതോടെ ഉമ്മ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
-
Ubaidinte kavitha lokam
ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്കാരവും സാരസ്വതപൈതൃകവും ധാരയായി മാറി.
-
Indian Muslimkal Athijeevanathinte Vazhikal
ഇസ്ലാമിക ദര്‍ശനത്തിന്റെ വിമോചനാത്മകത വിശകലനം ചെയ്യുകയും ഇന്ത്യന്‍ മുസ്ലിംകളുടെ വര്‍ത്തമാനത്തെ ഓര്‍ത്ത് വേദനിക്കുകയും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
-
Uniform civil code: A Rhetoric or Reality?
“…In this book Dr. Sheena has presented the topic “Uniform Civil Code” for the inquisitive minds to acquire impartial overview of the salient features of the subject….
-
vedagrandam vazhi nayikkumbol
അതിര്‍ത്തിക്കുള്ളില്‍ അതിരിട്ട് വര്‍ത്തിക്കുന്ന മനസ്സ് അമേയമായ അനന്തവിശാലതയുടെ മുന്നില്‍ സമര്‍പ്പിക്കുന്ന ശ്രദ്ധാജ്ഞലിയാണ് മതം.
-
-
moonu vrikka mattaliloode arichedutha jeevitham
വൃക്കരോഗം സര്‍വ്വവ്യാപിയായി സംഹാരതാണ്ഡവമാടുമ്പോള് അതിനിരയായിത്തീര്‍ന്ന ഒരു ജീവിതം.
-
India Swathandrathinu mumbum pimbum
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബം…..
-
nahjul balaga (Vagvilasathinte rajapatha)
തന്റെ കുരുന്നു ഹൃദയത്തില്‍ കുരുത്ത ഇസ്ലാമികാദര്‍ശം. ബാല്യകാലം മുതലേ ശീലിച്ച മഹിത സംസ്കാരം.
-
America bahuvarna chithrangal
വാഷിംഗ്ടണ്‍ ഡിസി, സാള്‍ട്ട്ലേക്ക് സിറ്റി, സാന്റിയാഗോ, സിറക്യൂസ്, ന്യൂയോര്‍ക് തുടങ്ങി അമേരിക്കയിലെ വിദൂരദേശങ്ങളിലൂടെ നടത്തിയ സഞ്ചാരം.
-
quraninte charithra bhoomika
ഖുര്‍ആന്‍ അവതീര്‍ണ്ണമായ ചരിത്രഭൂമികയില്‍ അതിന്റെ വികാസപ്രക്രിയക്ക് നിദാനമായ സംഭവങ്ങള്‍ ഗ്രഹിക്കാന്‍ വൈജ്ഞാനിക ലോകം ശ്രദ്ധിക്കും.