-
-
KERALA SAMSKARATHILE ADHANAPRADHANANGAL
₹240.00മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്.
-
Nanmayude Vathayanangal
₹290.00കാല്‍നൂറ്റാണ്ട് പ്രവാസ കാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ‘ജുമുഅ ഖുത്തുബ’ കളുടെ സമാഹാരമാണ് നന്മയുടെ വാതായനങ്ങള്‍.
-
Arabi basha keralathil
₹180.00പ്രാക്തനകാലം മുതല്ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു.
-
Puthiya padya pathadhi mathapithakkalude pank
₹120.00മക്കള്‍ നല്ലവരായിത്തീരണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. എന്നാല്‍ മക്കളെ നല്ലവരാക്കാന് എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം.
-
mappila keezhala padanangal
₹550.00പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെയും മണ്ണുമൂടിപ്പോയ ജ്ഞാനരൂപങ്ങള്‍ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ പരിശ്രമിക്കുന്ന കേരളത്തിലെ ഇരുത്തംവന്ന പണ്ഡിതന്മാര് ഒന്നിച്ചണിനിരക്കുന്ന പ്രഥമ മലയാള കൃതിയാണ് ‘മാപ്പിള കീഴാള പഠനങ്ങള്‍’.
-
Thouba Pramanangalude Velichathil
₹110.00സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ പൈശാചിക പ്രേരണകള്‍ക്ക് വശംവദനായോ പാപം ചെയ്യുന്നവനാണ് മനുഷ്യന്.
-
Pravasikalude kanakkadakal
₹140.00വേദനകളോടൊപ്പം വഞ്ചനകളുടെയും അന്യാധീനപ്പെടുത്തലുകളുടെയും ഒരു വേദി കൂടിയാണ് ഗള്‍ഫ്.
-
Ubaidinte theepidicha palliyum p. kunjiraman nayarude kathunna ambalavum
₹80.00വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക് ചുറ്റും വിരിയുന്നുണ്ട്.
-
Neelakkuyile ninganam
₹100.00കാലത്തിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് മറഞ്ഞുപോയിട്ടും പാട്ടിന്റെ മഹാസാഗരം അലയടിച്ചുയരുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യം മലയാളികള്‍ക്കു സമ്മാനിച്ച അനശ്വരസംഗീതജ്ഞന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതാണീ പുസ്തകത്തിലെ ഓരോ വാക്കും.
-
Mandela muthal Azheekkode vare
₹100.00അധികാര രാഷ്ട്രീയത്തിന്നപ്പുറം ജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ജനനായകന്മാരുടെ അഭാവമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്നമെന്ന് വിശ്വസിക്കുന്ന അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പൊതുസമൂഹത്തിലെ പകരക്കാരില്ലാത്ത അമരക്കാരെ കുറിച്ച് രാഷ്ട്രീയം മാറ്റിനിര്‍ത്തി വിശകലനം ചെയ്യുന്ന കൃതി.
-
Samoohya jeevitha vijayam
₹75.00എങ്ങനെയായാലും ഓരോ മനുഷ്യനും സമൂഹത്തിന്റെ സമീപനങ്ങളെ നേരിട്ടേ മതിയാകൂ.
-
Mahakavi Moinkutty vaidyarude kavyalokam
₹230.00പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള സാമൂഹിക-സ്വത്വപരിസരത്തില്‍ വെച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മതവംശീയപാരമ്പര്യത്തിന്റെയും പാരമ്പര്യനിരാസത്തിന്റെയും വിരുദ്ധ സമീപനങ്ങള്‍ കടന്നുവരുന്നുണ്ട്.
-
C H Falithangal
₹70.00മധുരം ഉപ്പയുടെ ദൗര്ബല്യമായിരുന്നെങ്കിലും പ്രമേഹം ബാധിച്ചതോടെ ഉമ്മ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
-
Ubaidinte kavitha lokam
₹110.00ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്കാരവും സാരസ്വതപൈതൃകവും ധാരയായി മാറി.
-
Indian Muslimkal Athijeevanathinte Vazhikal
₹280.00ഇസ്ലാമിക ദര്‍ശനത്തിന്റെ വിമോചനാത്മകത വിശകലനം ചെയ്യുകയും ഇന്ത്യന്‍ മുസ്ലിംകളുടെ വര്‍ത്തമാനത്തെ ഓര്‍ത്ത് വേദനിക്കുകയും ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
-
Vykam muhammad basheer sargathmakadayude neela velicham
₹190.00വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍.
-
Vyakthithwa Roopeekaranam Islamika Aditharayil (Part 2)
₹150.00ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം.
-
Randam tharangam
₹100.00നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന തരംഗങ്ങളാണ് ചുറ്റിലും. ശാസ്ത്രം, അതിന്റെ ഭൗതികഫലത്തെ കുറിച്ചുമാത്രം സംസാരിക്കുന്നു.
-
ALIFINU PULLIYILLA
₹100.00അധ്യാപകന്, പത്രലേഖകന്, എംബസി ഉദ്യോഗസ്ഥന്, നാട്ടിലെയും ഗള്‍ഫിലേയും സാമൂഹിക പ്രവര്ത്തകന് തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് പാറക്കടവ് കുറിച്ചിട്ടിരിക്കുന്നു.




















