-
-
-
-
-
-
-
-
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം
₹1,050.00സി.എൻ. അഹമ്മദ് മൗലവി
കെ.കെ.മുഹമ്മദ് അബ്ദുൽ കരീം₹1,200.00 -
വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം
₹150.00*കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് നേടിയ കൃതി
വായിക്കുന്ന മനുഷ്യർ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂർവ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ.
₹190.00 -
മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )
₹220.00ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്.
₹290.00 -
Thuhfathul mujahidheen(Shaik Sainudheen Maqdhoom randamanum)
₹150.00അനേകം ലോകഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ഉറുദു, മലയാളം തുടങ്ങിയവയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ക്ലാസിക്കല്‍ അറബിഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍.
-
India Swathandrathinu mumbum pimbum
₹200.00സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബം…..
-
nahjul balaga (Vagvilasathinte rajapatha)
₹450.00തന്റെ കുരുന്നു ഹൃദയത്തില്‍ കുരുത്ത ഇസ്ലാമികാദര്‍ശം. ബാല്യകാലം മുതലേ ശീലിച്ച മഹിത സംസ്കാരം.
-
quraninte charithra bhoomika
₹150.00ഖുര്‍ആന്‍ അവതീര്‍ണ്ണമായ ചരിത്രഭൂമികയില്‍ അതിന്റെ വികാസപ്രക്രിയക്ക് നിദാനമായ സംഭവങ്ങള്‍ ഗ്രഹിക്കാന്‍ വൈജ്ഞാനിക ലോകം ശ്രദ്ധിക്കും.
-
Charithramurangunna Chettuvayum Chettuvay Pareekkuttiyum
₹100.00കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്.
-
Charithrathile Marakkar Sannidhyam
₹190.00ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍.
-
Madheena guide(theerthadakarkkoru vazhikatty)
₹110.00മദീന ദൈവദൂതന്റെ പട്ടണം. ഇസ്ലാം പൂവും കായുമായി മുളച്ചുപൊന്തി, നൂറ്റാണ്ടുകളെ വിസ്മയിപ്പിച്ച് ലോകത്തേക്ക് പടര്‍ന്നൊഴുകിയ മണ്ണ്.
-
Khadheejathul qubra
₹130.00പ്രവാചകന് പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ).
-
MUHAMMAD MUSTHAFA
₹250.00പ്രവാചകനു പിറകെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തിലുള്ള നബിചരിതം രൂപപ്പെടുന്നത്.
-
QURANILE PRAVACHAKANMAR
₹190.00അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്.




















