Showing 21–21 of 21 results

  • 1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM

    കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്‌കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.

    1,760.00