ഇത് സാക്ഷരകേരളമാണെങ്കിലും സാംസ്‌കാരികമൂല്യശോഷണം നാടിന്റെ മുഖമുദ്രയായിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ പലതും പറയാതെ പറയുന്നുണ്ട്. വാക്കുകളിലെ ആത്മാര്‍ത്ഥതയും ഭാവത്തിന്റെ നിഷ്‌കളങ്കതയും കൊണ്ട് സമ്പുഷ്ടമായ ഈ കവിതകളുടെ വിഷയം നഷ്ടപ്പെടുന്ന ഗ്രാമീണസൗഭാഗ്യങ്ങളോടൊപ്പം വര്‍ധിച്ചുവരുന്ന ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗവും ജീവനുപോലും ഭീഷണിയാകുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും വര്‍ത്തമാനസമൂഹത്തിന്റെ ഭയാശങ്കകളുമാണ്.
സമകാലികജീവിതപ്രശ്‌നങ്ങളെ ഹൃദയശുദ്ധിയോടെ വിലയിരുത്തുകയും അവയോട് ശക്തമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്ന ഈ കവിതകള്‍ നമ്മുടെ ബോധമണ്ഡലത്തെ ഉണര്‍ത്തുന്നവയുമാണ്.
Athijeevanam
₹60.00
ഇത് സാക്ഷരകേരളമാണെങ്കിലും സാംസ്‌കാരികമൂല്യശോഷണം നാടിന്റെ മുഖമുദ്രയായിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ പലതും പറയാതെ പറയുന്നുണ്ട്.
BOOK | Athijeevanam |
---|---|
AUTHOR | Salih thenjery |
COVER | paperback |
LANGUAGE | malayalam |
PUBLISHER | Vachanam books |
PAGE COUNT | 48 |
Customer Reviews
There are no reviews yet.
Be the first to review “Athijeevanam”