ശില്പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. വ്യക്തിപരമായ ദുഃഖത്തില്‍ നിന്ന്കൊണ്ട് കവി ജീവിത നിരീക്ഷണം നടത്തുന്നു. തത്വചിന്ത തീര്‍ച്ചയായും ആശ്വാസം തരും. ഏതായാലും ഈ കവിതാ സമാഹാരം കാവ്യാസ്വാദനത്തിന്റെ പുതിയ തലത്തിലേയ്ക്ക് നമ്മളെ എത്തിയ്ക്കും തീര്‍ച്ച.
P C PALATHU NINNU PUNNASHERIYILEKK
₹75.00
ശില്പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.
BOOK | P C PALATHU NINNU PUNNASHERIYILEKK |
---|---|
AUTHOR | THANAKKANDI HASSAN |
COVER | PAPER BACK |
LANGUAGE | MALAYALAM |
PUBLISHER | VACHANAM BOOKS |
PAGE COUNT | 54 |
Customer Reviews
There are no reviews yet.
Be the first to review “P C PALATHU NINNU PUNNASHERIYILEKK”