Vyakthithwa Roopeekaranam Islamika Aditharayil (Part 2)

150.00

ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം.

ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം. വിനയത്തിലൂടെ വിജയത്തിലേക്ക്, സമയത്തിന്റെ വില, പ്രത്യാശയോടെ മൂന്നോട്ട്, സമാനതകളില്ലാത്ത സത്യസന്ധത, നാവിന്റെ നിയന്ത്രണം തുടങ്ങി 17 അധ്യായങ്ങള്‍. വേദഗ്രന്ഥത്തിന്റെയും പ്രവാചകമാതൃകയുടെയും വെളിച്ചത്തില്‍ രൂപം കൊണ്ട ഈ കൃതി തീര്‍ച്ചയായും മനസ്സിന്റെ പരിവര്‍ത്തനത്തിനും നല്ല നാളെയുടെ സൃഷ്ടിക്കും സഹായകമായേക്കാം.

Category:
BOOK

Vyakthithwa roopeekaranam Islamika Aditharayil(Part 2)

AUTHOR

Shaik Muhammad karakkunnu

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam Books

ISBN

9789384355067

PAGE COUNT

176

Customer Reviews

There are no reviews yet.

Be the first to review “Vyakthithwa Roopeekaranam Islamika Aditharayil (Part 2)”