ഫലസ്തീൻ പ്രശ്നം മൗലിക വസ്തുതകൾ

110.00120.00

Author : ഡോ. മുഹ്സിൻ മുഹമ്മദ് സ്വാലിഹ്
വിവർത്തനം : ഫസ്‌ലുർറഹ്‌മാൻ കൊടുവള്ളി

ഫലസ്‌തീൻ പ്രശ്‌നത്തിൻ്റെ അടിസ്ഥാന വസ്‌തുതകളിലൂന്നി, സ്ഥിതിവിവരക്കണക്കുകൾ നിരത്തി നൈതിക വ്യാവഹാരികതയുടെ പരിപ്രേക്ഷ്യത്തിൽ രചിച്ച കൃതി. അറബി ഭാഷയിൽ അനേകം രാജ്യങ്ങളിലായി എണ്ണമറ്റ പതിപ്പുകൾ പ്രസിദ്ധീകരിക്കുകയും പതിനഞ്ചോളം ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്‌ പുസ്ത‌കത്തിന്റെ മലയാള ഭാഷാന്തരമാണിത്. പ്രഗത്ഭ അറബ് പണ്ഡിതയും ഗ്രന്ഥകാരനുമായ മർഹൂം ഡോ. മുഹമ്മദ് ഇമാറഃ പ്രഥമ പതിപ്പിൻ്റെ അവതാരികയിൽ ‘അമൂല്യം; അതീവ സംക്ഷിപ്ത‌ം’ എന്ന് ഈ കൊച്ചു പുസ്‌തകത്തെ വിശേഷിപ്പിക്കുന്നു.

വചനം ബുക്സ്
പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ഫലസ്തീൻ പ്രശ്നം മൗലിക വസ്തുതകൾ”