Chirakarinjalum

100.00

ഭാവതീവ്രമായ കൊച്ചു കൊച്ചു കവിതകളുടെ ഒരു സമാഹാരമാണ് ഈ കൃതി.

ഭാവതീവ്രമായ കൊച്ചു കൊച്ചു കവിതകളുടെ ഒരു സമാഹാരമാണ് ശ്രീമതി കുഞ്ഞാമി കട്ടയാട്ട് എഴുതിയ ‘ചിറകരിഞ്ഞാലും’ എന്ന ഈ കൃതി. ചേതോവികാരങ്ങളുടെ അക്ഷരരൂപം എന്നു പറയാം.
കൂട്ടിലടച്ചാലും കിളിപാടും. ആത്മാവിന്റെ ഗാനം ആര്‍ക്കും തടയാവതല്ല. ആശയപ്രകാശനത്തിന്റെ ചിറകുകള്‍ അരിഞ്ഞുതള്ളുന്ന കെട്ട കാലത്തിനെതിരെയുള്ള തോറ്റമാണിത്.

Category:
BOOK

Chirakarinjalum

AUTHOR

Kunjami kattayatt

COVER

Paperback

LANGUAGE

Malayalam

PUBLISHER

Vachanam books

ISBN

9789384355647

PAGE COUNT

95

Customer Reviews

There are no reviews yet.

Be the first to review “Chirakarinjalum”