ഭാവതീവ്രമായ കൊച്ചു കൊച്ചു കവിതകളുടെ ഒരു സമാഹാരമാണ് ശ്രീമതി കുഞ്ഞാമി കട്ടയാട്ട് എഴുതിയ ‘ചിറകരിഞ്ഞാലും’ എന്ന ഈ കൃതി. ചേതോവികാരങ്ങളുടെ അക്ഷരരൂപം എന്നു പറയാം.
കൂട്ടിലടച്ചാലും കിളിപാടും. ആത്മാവിന്റെ ഗാനം ആര്‍ക്കും തടയാവതല്ല. ആശയപ്രകാശനത്തിന്റെ ചിറകുകള് അരിഞ്ഞുതള്ളുന്ന കെട്ട കാലത്തിനെതിരെയുള്ള തോറ്റമാണിത്.
Chirakarinjalum
₹100.00
ഭാവതീവ്രമായ കൊച്ചു കൊച്ചു കവിതകളുടെ ഒരു സമാഹാരമാണ് ഈ കൃതി.
| BOOK | Chirakarinjalum |
|---|---|
| AUTHOR | Kunjami kattayatt |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam books |
| ISBN | 9789384355647 |
| PAGE COUNT | 95 |
Customer Reviews
There are no reviews yet.










Be the first to review “Chirakarinjalum”
You must be logged in to post a review.