ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം. വിനയത്തിലൂടെ വിജയത്തിലേക്ക്, സമയത്തിന്റെ വില, പ്രത്യാശയോടെ മൂന്നോട്ട്, സമാനതകളില്ലാത്ത സത്യസന്ധത, നാവിന്റെ നിയന്ത്രണം തുടങ്ങി 17 അധ്യായങ്ങള്‍. വേദഗ്രന്ഥത്തിന്റെയും പ്രവാചകമാതൃകയുടെയും വെളിച്ചത്തില്‍ രൂപം കൊണ്ട ഈ കൃതി തീര്‍ച്ചയായും മനസ്സിന്റെ പരിവര്‍ത്തനത്തിനും നല്ല നാളെയുടെ സൃഷ്ടിക്കും സഹായകമായേക്കാം.
Vyakthithwa Roopeekaranam Islamika Aditharayil (Part 2)
₹150.00
ഇസ് ലാമിക വ്യക്തിത്വത്തിന്റെ രൂപീകരണത്തെയും വികാസത്തെയും സംബന്ധിച്ച പഠനങ്ങളടങ്ങിയ കൃതിയുടെ രണ്ടാം ഭാഗം.
| BOOK | Vyakthithwa roopeekaranam Islamika Aditharayil(Part 2) |
|---|---|
| AUTHOR | Shaik Muhammad karakkunnu |
| COVER | Paperback |
| LANGUAGE | Malayalam |
| PUBLISHER | Vachanam Books |
| ISBN | 9789384355067 |
| PAGE COUNT | 176 |
Customer Reviews
There are no reviews yet.











Be the first to review “Vyakthithwa Roopeekaranam Islamika Aditharayil (Part 2)”
You must be logged in to post a review.