-
-
-
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം
സി.എൻ. അഹമ്മദ് മൗലവി
കെ.കെ.മുഹമ്മദ് അബ്ദുൽ കരീം₹1,200.00 -
-
-
-
വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം
*കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാർഡ് നേടിയ കൃതി
വായിക്കുന്ന മനുഷ്യർ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂർവ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ.
₹190.00 -
മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം(അഞ്ചാം പതിപ്പ് )
ചരിത്രപണ്ഡിതരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പ്രത്യേക പഠനങ്ങൾക്ക് വിധേയമായ ജനവിഭാഗമാണ് കേര ളത്തിലെ മുസ്ലിംകൾ. അവരുടെ അസ്തിത്വത്തെയും ചി ന്തയെയും ജീവിതത്തെയും ആഴത്തിൽ സ്പർശിക്കുക യും ഒരു സർഗാത്മക ന്യൂനപക്ഷമായി അവരെ നിലനിർ ത്തുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിംലീഗ്.
₹290.00 -
NEETHIKKU VENDIYULLA AVASANA YUDHAM
ഈ പുസ്തകം ഒരു ആദര്‍ശാത്മക നോവലും അതേ സമയം സയന്‍സ് ഫിക്ഷനുമാണ്.
-
KERALA SAMSKARATHILE ADHANAPRADHANANGAL
മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്.
-
IRUVAZHINJIPPUZHA
കലാകാരനെ രൂപപ്പെടുത്തുന്നതില്‍ തന്റേ ദേശത്തിന് ഒരു വലിയ പങ്കുണ്ട്. ബാല്യ-കൗാമരങ്ങളിലെ ജീവിതനിഴല്‍പ്പാടുകളും സര്ഗ്ഗസ്വരൂപമായി ഭവിക്കുന്ന ഓര്‍മ്മകളും പ്രതിഭാവിലാസത്തില്‍ നിന്നും എടുത്തമാറ്റാനാവില്ല.
-
ANURAGIYUDE VIMOCHANA SWAPNANGAL
എഴുത്തുകാരന്, പ്രഭാഷകന്‍, അധ്യാപകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം ഇസ്ലാമിന്റെ ആത്മീയപാതകളിലൂടെ സഞ്ചരിക്കുകയും അതിന്റെ വിമോചനധാരകളെക്കുറിച്ച് ആഴത്തില്‍ അപഗ്രഥനം നടത്തുകയും ചെയ്ത പണ്ഡിതനാണ്.
-
Nanmayude Vathayanangal
കാല്‍നൂറ്റാണ്ട് പ്രവാസ കാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ‘ജുമുഅ ഖുത്തുബ’ കളുടെ സമാഹാരമാണ് നന്മയുടെ വാതായനങ്ങള്‍.
-
Thuhfathul mujahidheen(Shaik Sainudheen Maqdhoom randamanum)
അനേകം ലോകഭാഷകളിലും ഇന്ത്യന്‍ ഭാഷകളായ ഉറുദു, മലയാളം തുടങ്ങിയവയിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ക്ലാസിക്കല്‍ അറബിഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍.
-
Aachuttythaalam
പണ്ടുകാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥനയുടെ സമയം അറിയിക്കുന്ന കൂറ്റന്‍ തുകല്‍വാദ്യമാണ് നകാര.
-
Mappilappattinte verukal thedi
മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം, പരിണാമം എന്നിവ വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്.
-
Arabi basha keralathil
പ്രാക്തനകാലം മുതല്ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു.
-
-
Puthiya padya pathadhi mathapithakkalude pank
മക്കള്‍ നല്ലവരായിത്തീരണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. എന്നാല്‍ മക്കളെ നല്ലവരാക്കാന് എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം.
-