ഡോ.സി.കെ കരീമിന്റെ ജീവിതകഥ പ്രധാനമായും ചരിത്രാ ന്വേഷണങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട ഒരാളുടെ ജീവിതകഥയാണ്.ഒപ്പം ചരിത്രരചനയിലെ പക്ഷപാതിത്വങ്ങൾക്കും തമസ്കരണങ്ങൾക്കുമെതിരെ പോരാടി വിജയിച്ച . കഥയുമാണ്. ഈ പോരാട്ടങ്ങൾക്കിടയിൽ മനസ്സിനും ശരീരത്തിനും മുറിവേറ്റ സന്ദർഭങ്ങളു ണ്ടായിട്ടുണ്ട്.അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്കെതിരെ അന്ധമായ ക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തികൾക്കെതിരെ ഒ രു പ്രതിരോധവും.
ഗ്രെയ്സ് ബുക്സ്
പോസ്റ്റേജ് സൗജന്യം







Be the first to review “ഡോ.സി.കെ. കരീം : എഴുത്തും ജീവിതവും”
You must be logged in to post a review.