ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ

875.00990.00

പി.എൻ. ഗോപീകൃഷ്ണൻ

ഹിന്ദുത്വഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രകാശമാനമാകുന്നു. ഒരുകൂട്ടം മറാത്താ ചിത്ചാവൻ ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യമോഹത്തിനെ പരിഹരിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ വ്യാജചരിത്രത്തിലേയ്ക്ക് വശീകരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങളെ വിശദീകരിക്കുന്ന ഈ പുസ്തകം തിലകന്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് ശ്രമങ്ങൾ, ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനാ നാൾവഴികൾ തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങളെ ആധാര രേഖകൾ സഹിതം പരിശോധിക്കുന്നു…

 

 

ലോഗോസ് ബുക്ക്സ്

 

 

പോസ്റ്റേജ് സൗജന്യം

Category:

Customer Reviews

There are no reviews yet.

Be the first to review “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ”