മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ പാരമ്പര്യമാണ്. വേഷം, ഭാഷ, ഭക്ഷണം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ശില്പകല, സംഗീതം തുടങ്ങി കേരള സംസ്കാരത്തിന്റെ വിവിധ മേഖലകളില്‍ നടന്ന ആദാനപ്രദാനങ്ങളെ പ്രമുഖ ചരിത്രകാരന്മാര് വിലയിരുത്തുന്ന അപൂര്‍വ കൃതിയാണിത്. കേരള സംസ്കാര ചരിത്രപഠനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഈ കൃതി
KERALA SAMSKARATHILE ADHANAPRADHANANGAL
₹240.00
മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വ മാതൃകയായ കേരളം ലോകചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്.
| BOOK | KERALA SAMSKARATHILE ADHANAPRADHANANGAL |
|---|---|
| AUTHOR | JAMAL KOCHANGADI |
| COVER | PAPERBACK |
| LANGUAGE | MALAYALAM |
| PUBLISHER | VACHANAM BOOKS |
| ISBN | 9789384355883 |
| PAGE COUNT | 160 |
Customer Reviews
There are no reviews yet.











Be the first to review “KERALA SAMSKARATHILE ADHANAPRADHANANGAL”
You must be logged in to post a review.