-
-
VIDHYARTHIKALODE SNEHAPOORVAM
കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്നേഹവര്ത്തമാണ് ഇതിന്റെ ഉള്ളടക്കം.
-
ADHYAPAKARODE INIYUM CHILATH
അധ്യാപനം ഒരു കലയാണ്; അധ്യാപകന് ഒരു കലാകാരനും. ഋഷിവര്യന്മാരുടെയും പ്രവാചകന്മാരുടെയും അനന്തരഗാമികളാണ് അധ്യാപകര്‍. അവര്‍ തലമുറയുടെ സ്രഷ്ടാക്കളാണ്. എല്ലാ സംസ്കാരങ്ങളിലും അധ്യാപകര്‍ വളരെയധികം ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.
-
ALIFINU PULLIYILLA
അധ്യാപകന്, പത്രലേഖകന്, എംബസി ഉദ്യോഗസ്ഥന്, നാട്ടിലെയും ഗള്‍ഫിലേയും സാമൂഹിക പ്രവര്ത്തകന് തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് പാറക്കടവ് കുറിച്ചിട്ടിരിക്കുന്നു.
-
NANKOORAM NASHTAPETTAVAR
സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍.
-
MATHAVIDYABYASAM ORU ROOPAREKHA
ദൈവത്തിന്റെ പ്രതിനിധിയെന്ന അത്യുന്നത പദവിയേറ്റെടുത്ത് ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യനെ അര്‍ഹനാക്കാന്‍ സഹായകമായ ആശയങ്ങളും ആദര്‍ശങ്ങളും നിയമങ്ങളും നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളുമാണ് മതവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതെന്നത് വളരെ വ്യക്തവും ശക്തവുമായ സത്യം മാത്രമാകുന്നു.
-
MANASSINTE ILAYANAKKANGAL
അനുഭവങ്ങളുടെ അടിവേരില്‍ നിന്നുയര്‍കൊള്ളുന്ന മനസ്സിന്റെ ഇലയനക്കങ്ങള്‍, കാലത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന ഹരിതാക്ഷരങ്ങളുടെ പൂവനം.
-
NJEKKU VILAKKU
ഐശ്വര്യം തേടി പല ദിക്കിലേക്കും പോകുന്ന ഒരു പഴയ മലബാര്‍ ഗ്രാമത്തിന്റെ ‘ചരിത്രരേഖ’ യാണീ രചന.
-
POKAN MANASSILLA
ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല. ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന ‘പൗരത്വ’ത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്നെതിരെയുള്ള പ്രതിരോധമാണ്.
-
MOONAMOOZHAM
നോവലില്‍ കഥ പറയുന്ന ഒരാള്‍ ഭിന്നമായ വഴികളിലൂടെ മനോസഞ്ചാരം നടത്തി നേര്‍കാഴ്ചകളും അവയുടെ പൊരുളുകളും ലോക്ഡൗണ്‍ കാലത്തെ തടവറയിലിരുന്ന് നോക്കിക്കാണുകയാണ്.
-
MULLAMOTTUKAL
പൂവ്, പൂമ്പാറ്റ, കിളികള്‍, കാട്ടുമൃഗങ്ങള്‍, പ്രകൃതി, കാട് തുടങ്ങി അനേകം വിഷയങ്ങള്‍ കവി ഇവിടെ കൈകാര്യം ചെയ്യുന്നു.
-
P C PALATHU NINNU PUNNASHERIYILEKK
ശില്പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.
-
SAMADANATHINTE SUGANDHAM
കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്.
-
MUHAMMAD MUSTHAFA
പ്രവാചകനു പിറകെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തിലുള്ള നബിചരിതം രൂപപ്പെടുന്നത്.
-
QURANILE PRAVACHAKANMAR
അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്.
-
Muslim Rashtreeyathinte 100 Varshangal
തമസ്ക്കരിക്കപ്പെട്ട ഒരു ചരിത്രമാണ് ഇന്ത്യന്‍ മുസ്ലിം രാഷ്ട്രീയത്തിന്റേത്. ശത്രുക്കളും മിത്രങ്ങളും അതിനോട് നീതി കാണിച്ചില്ല.
₹470.00 -
-
1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM
കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.
-
THURUTH
ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന് കനിഞ്ഞു നല്കിയതും സ്നേഹമൂര്‍ത്തിയായ പ്രവാചകന് അരുളിയതുമായ ജീവിതസന്ദേശമെന്നവള് സമൂഹത്തോട് ചോദിക്കുന്നു.