-
-
VIDHYARTHIKALODE SNEHAPOORVAM
₹100.00കനത്ത കരിക്കുലവും തിരക്കിട്ട വ്യവഹാരവും നഷ്ടപ്പെടുത്തിയ സ്നേഹവര്ത്തമാണ് ഇതിന്റെ ഉള്ളടക്കം.
-
ADHYAPAKARODE INIYUM CHILATH
₹100.00അധ്യാപനം ഒരു കലയാണ്; അധ്യാപകന് ഒരു കലാകാരനും. ഋഷിവര്യന്മാരുടെയും പ്രവാചകന്മാരുടെയും അനന്തരഗാമികളാണ് അധ്യാപകര്‍. അവര്‍ തലമുറയുടെ സ്രഷ്ടാക്കളാണ്. എല്ലാ സംസ്കാരങ്ങളിലും അധ്യാപകര്‍ വളരെയധികം ആദരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.
-
ALIFINU PULLIYILLA
₹100.00അധ്യാപകന്, പത്രലേഖകന്, എംബസി ഉദ്യോഗസ്ഥന്, നാട്ടിലെയും ഗള്‍ഫിലേയും സാമൂഹിക പ്രവര്ത്തകന് തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് പാറക്കടവ് കുറിച്ചിട്ടിരിക്കുന്നു.
-
NANKOORAM NASHTAPETTAVAR
₹175.00സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍.
-
MATHAVIDYABYASAM ORU ROOPAREKHA
₹180.00ദൈവത്തിന്റെ പ്രതിനിധിയെന്ന അത്യുന്നത പദവിയേറ്റെടുത്ത് ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് മനുഷ്യനെ അര്‍ഹനാക്കാന്‍ സഹായകമായ ആശയങ്ങളും ആദര്‍ശങ്ങളും നിയമങ്ങളും നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളുമാണ് മതവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതെന്നത് വളരെ വ്യക്തവും ശക്തവുമായ സത്യം മാത്രമാകുന്നു.
-
MANASSINTE ILAYANAKKANGAL
₹120.00അനുഭവങ്ങളുടെ അടിവേരില്‍ നിന്നുയര്‍കൊള്ളുന്ന മനസ്സിന്റെ ഇലയനക്കങ്ങള്‍, കാലത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന ഹരിതാക്ഷരങ്ങളുടെ പൂവനം.
-
NJEKKU VILAKKU
₹160.00ഐശ്വര്യം തേടി പല ദിക്കിലേക്കും പോകുന്ന ഒരു പഴയ മലബാര്‍ ഗ്രാമത്തിന്റെ ‘ചരിത്രരേഖ’ യാണീ രചന.
-
POKAN MANASSILLA
₹150.00ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല. ഇന്നലെവരെ സര്‍വ പരിമിതികളോടെയും ഒരു സാധ്യതയായിരുന്ന ‘പൗരത്വ’ത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്നെതിരെയുള്ള പ്രതിരോധമാണ്.
-
MOONAMOOZHAM
₹400.00നോവലില്‍ കഥ പറയുന്ന ഒരാള്‍ ഭിന്നമായ വഴികളിലൂടെ മനോസഞ്ചാരം നടത്തി നേര്‍കാഴ്ചകളും അവയുടെ പൊരുളുകളും ലോക്ഡൗണ്‍ കാലത്തെ തടവറയിലിരുന്ന് നോക്കിക്കാണുകയാണ്.
-
MULLAMOTTUKAL
₹50.00പൂവ്, പൂമ്പാറ്റ, കിളികള്‍, കാട്ടുമൃഗങ്ങള്‍, പ്രകൃതി, കാട് തുടങ്ങി അനേകം വിഷയങ്ങള്‍ കവി ഇവിടെ കൈകാര്യം ചെയ്യുന്നു.
-
P C PALATHU NINNU PUNNASHERIYILEKK
₹75.00ശില്പഭദ്രത, ആശയവ്യക്തത, താളാത്മകത, ഉള്‍ക്കാഴ്ച എന്നിവയെല്ലാം ഒത്തിണങ്ങിയവയാണീ കവിതകള്‍. ആത്മഗീതം എന്ന രചനയില്‍ ജീവിതയാത്രയെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.
-
SAMADANATHINTE SUGANDHAM
₹170.00കഴിഞ്ഞകാല ജീവിതത്തിലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞാന്‍ അനുഭവിച്ച, ഇപ്പോഴും ഓര്‍ത്തുവെക്കുന്ന ചില കാഴ്ചകളാണ് ഇവിടെ കുറിച്ചിടുന്നത്.
-
MUHAMMAD MUSTHAFA
₹250.00പ്രവാചകനു പിറകെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തിലുള്ള നബിചരിതം രൂപപ്പെടുന്നത്.
-
QURANILE PRAVACHAKANMAR
₹190.00അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) ഉള്‍പ്പെടെ ഇരുപത്തഞ്ച് ദിവ്യദൂതന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ചെറുകൃതിയാണിത്.
-
Muslim Rashtreeyathinte 100 Varshangal
₹420.00തമസ്ക്കരിക്കപ്പെട്ട ഒരു ചരിത്രമാണ് ഇന്ത്യന്‍ മുസ്ലിം രാഷ്ട്രീയത്തിന്റേത്. ശത്രുക്കളും മിത്രങ്ങളും അതിനോട് നീതി കാണിച്ചില്ല.
₹470.00 -
-
1921-2021 KERALA MUSLIMKAL NOOTTANDINTE CHARITHRAM
₹1,760.00കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭവങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമായ പ്രസ്തുത സമരം മുസ്ലിം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷ്കരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരണം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്.
-
THURUTH
₹380.00ഇത് കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്.
-
chithra shalabamakan kothicha penkutty
₹240.00ചിത്രശലഭമാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി സുമംഗലിയായപ്പോഴേക്കും പ്രശ്നങ്ങളുടെ പെരുങ്കടലിലേക്കെറിയപ്പെടുന്നു. നിയമങ്ങളും നിയമങ്ങള്‍ക്ക് മേല്‍ പണിതീര്‍ത്ത വേലിക്കെട്ടുകളും കണ്ടവള്‍ സ്തബ്ധയാകുന്നു. ഇത് തന്നെയോ, പരമകാരുണികന് കനിഞ്ഞു നല്കിയതും സ്നേഹമൂര്‍ത്തിയായ പ്രവാചകന് അരുളിയതുമായ ജീവിതസന്ദേശമെന്നവള് സമൂഹത്തോട് ചോദിക്കുന്നു.




















